ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയെയും അഭിഷേക് ബച്ചനെയും റോമിൽ വച്ച് നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് മലയാളി കുടുംബം. വത്തിക്കാനിൽ താമസിക്കുന്ന മജോ ചെന്നങ്ങാട്ടനും കുടുംബത്തിനുമാണ് ഈ ഭാഗ്യമുണ്ടായത്. അഭിഷേകിനൊപ്പം തന്റെ പിറന്നാൾ ആഘോഷിക്കാൻ റോമിൽ എത്തിയതായിരുന്നു ഐശ്വര്യ. അതിനിടെയാണ് ഇവർ മജോയെയും
from Movie News https://ift.tt/2Q5fQv3


0 Comments