അഞ്ചാം പാതിരയിലെ ‘വിക്കി മരിയ’; ചിത്രങ്ങൾ വൈറൽ

അഞ്ചാം പാതിരയിലെ ‘വിക്കി മരിയ’ എന്ന കഥാപാത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ച. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഭാഗത്തിൽ കൊക്കെയ്ൻ ഷമീര്‍ എന്ന കഥാപാത്രത്തിന്‍റെ കാമുകിയായി എത്തുന്ന കഥാപാത്രമാണ് വിക്കി. ആമിനി നിജാം എന്ന യുവനടിയാണ് വിക്കിയായി എത്തിയത്. നടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഓണ്‍ലൈനിൽ

from Movie News https://ift.tt/3d4SsWE

Post a Comment

0 Comments