ജയസൂര്യയ്ക്കു ശേഷം നടൻ കൃഷ്ണകുമാറിന്റെ പുറത്തുകയറി കത്തിവച്ച് കുത്താൻ ധൈര്യം കാണിച്ചത് ദിയ മാത്രമാകും. ചതിക്കാത്ത ചന്തുവിലെ രസകരമായൊരു രംഗമായിരുന്നു പ്ലാസ്റ്റിക് കത്തി ഉപയോഗിച്ച് കൃഷ്ണകുമാറിനെ കുത്തുന്ന ജയസൂര്യയുടെ രംഗം. ഇപ്പോഴിതാ പതിനാറു വർഷങ്ങൾക്കു ശേഷം ആ രംഗം പുനവതരിപ്പിച്ചിരിക്കുകയാണ്
from Movie News https://ift.tt/35vfnYM


0 Comments