ആറ്റുനോറ്റ് ഒരു സിനിമ ചെയ്യാൻ കാലവും കാര്യങ്ങളും കൂട്ടിപ്പിടിച്ച് നോക്കിയിരുന്നപ്പോഴാണ് ലോക്ഡൗൺ ആയി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വീട്ടിൽ പെട്ടു പോയത്. '2403 ഫീറ്റ്' എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് അതോടെ ഇനിയും നീണ്ടുപോകുമെന്നുറപ്പായി. എന്നാൽ, വെറുതെ ഇരിക്കാൻ ജൂഡ് ഒരുക്കമായിരുന്നില്ല.
from Movie News https://ift.tt/2VTPfTZ


0 Comments