ഇർഫാൻ ഖാന്റെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി താരത്തിന്റെ കുടുംബം. ദാമ്പത്യത്തേക്കാളുപരി ഒരു കൂടിച്ചേരലായിരുന്നു താനും ഇർഫാനും തമ്മിലുള്ള ബന്ധമെന്ന് ഭാര്യ സുദാപ പറയുന്നു. സുദാപയ്ക്കൊപ്പം മക്കളായ ബാബിലും അയാനും തങ്ങളുടെ വിഷമം കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു. ഇർഫാന്റെ വിയോഗത്തിൽ ഭാര്യ
from Movie News https://ift.tt/2VTbkC8


0 Comments