ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായ റിയാ ചക്രബര്‍ത്തിക്കെതിരെ പരാതി. മുസഫര്‍പൂരിലെ പട്ടാഹി സ്വദേശിയായ കുന്ദന്‍ കുമാര്‍ എന്നയാളാണ് പരാതിക്കാരന്‍. ആത്മഹത്യ പ്രേരണയ്ക്ക് റിയാ ചക്രബര്‍ത്തിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ
from Movie News https://ift.tt/2NktNCw


0 Comments