‘ജയൻ ലാൻഡിങ് ലെഗ്ഗിലേക്കു കാൽ കൊരുത്തു’; മായാതെയുണ്ട്, ആ മരവിപ്പ്

ഇന്നും മനസ്സിലെ മരവിപ്പു മാറിയിട്ടില്ല. എങ്ങനെ മറക്കും? മലയാള സിനിമയുടെ സ്പന്ദനമായിരുന്ന മനുഷ്യന്റെ ഹൃദയസ്പന്ദനം നിലയ്ക്കുന്നതിനു സാക്ഷിയായുണ്ടായിരുന്നതു ഞാൻ മാത്രമാണ്. കോടിക്കണക്കിന് ആരാധകരുടെ രോമാഞ്ചമായിരുന്ന നടൻ മദിരാശി ജനറൽ ആശുപത്രിയിലെ ന്യൂറോ സർജറി വാർഡിൽ ഏകനായി, മരണത്തിനൊപ്പം പോയി.

from Movie News https://ift.tt/38EmUrM

Post a Comment

0 Comments