ആ ദിവസത്തെക്കുറിച്ചോർക്കുമ്പോൾ ആർത്തുപെയ്യുന്ന മഴയാണു മനസ്സിലേക്കു വരുന്നത്. ഹിന്ദിയിൽ യാഷ് ചോപ്ര സംവിധാനം ചെയ്ത വക്ത് എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു കോളിളക്കം. വക്ത് എന്ന ഹിന്ദി വാക്കിന്റെ അർഥം സമയമെന്നാണ്. മലയാള സിനിമയുടെ ഏറ്റവും മോശം സമയമായിരുന്നല്ലോ അതിന്റെ ക്ലൈമാക്സിൽ കാത്തിരുന്നത്. എണ്ണം
from Movie News https://ift.tt/3lyy4Sx


0 Comments