കാവ്യ മാധവന്റെയും ദിലീപിന്റെയും പുതിയ ചിത്രം പ്രേക്ഷകർക്കിടയിൽ വൈറലാകുന്നു. ചുരിദാറണിഞ്ഞ് നാടൻ ലുക്കിൽ കാവ്യയെ കാണാം. താടി വച്ച് മുണ്ടും ഷർട്ടും ധരിച്ചാണ് ദിലീപ് നിൽക്കുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ പൊതു ചടങ്ങുകളിലും പരിപാടികളിലും പ്രത്യക്ഷപ്പെടുന്നത് കുറവാണ്.
from Movie News https://ift.tt/38sMTCs


0 Comments