തിരുവനന്തപുരം ∙ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു പഠിച്ചിറങ്ങിയ അനിൽ നെടുമങ്ങാട് സിനിമയിൽ അഭിനയിക്കാൻ അവസരം തേടി നടക്കുന്നതിനിടെയാണ് അടൂർ ഗോപാലകൃഷ്ണനെയും വിളിച്ചത്. ഇപ്പോൾ സിനിമ ചെയ്യുന്നില്ലെന്നും സമയമെടുക്കുമെന്നുമൊക്കെ പറഞ്ഞ് അദ്ദേഹം ഫോൺ വച്ചെങ്കിലും ആവശ്യക്കാരൻ പിന്മാറാൻ തയാറായിരുന്നില്ല.
from Movie News https://ift.tt/3aU0MKS
0 Comments