സംഗീത് ചേട്ടൻ സുഖപ്പെടുന്നു, വെന്റിലേറ്ററിൽ നിന്ന് മാറ്റി: സന്തോഷ് ശിവൻ

കോവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യനിലയിൽ പുരോഗതി. സംഗീതിനെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയെന്നും സുഖപ്പെട്ട് വരുന്നെന്നും സഹോദരൻ സന്തോഷ് ശിവൻ വ്യക്തമാക്കി. ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ്

from Movie News https://ift.tt/2Md8fdW

Post a Comment

0 Comments