മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറലാകുന്നു. ഒറ്റയ്ക്ക് ആയിരുന്നു നടിയുടെ മാലിദ്വീപ് യാത്ര. കോവിഡ് മഹാമാരി പടരുന്നതിന് മുമ്പ് വരെ നിരവധി യാത്രകൾ നടത്തിയിരുന്ന താരം അതിനുശേഷം ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് പകുന്നത്.
from Movie News https://ift.tt/2Kfl0ne


0 Comments