മാസ്റ്റർ കേരളത്തിലെത്തിക്കാൻ പൃഥ്വിരാജ്

വിജയ് ചിത്രം മാസ്റ്ററിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സും നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. നേരത്തെ വിജയ് ചിത്രമായ ബിഗിൽ കേരളത്തിലെത്തിച്ചതും ഇവർ തന്നെയായിരുന്നു. കോവിഡ്

from Movie News https://ift.tt/2W4XlZd

Post a Comment

0 Comments