പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃശ്ചികമായി നടന്‍ മോഹന്‍ ലാലിന്‍റെ വീട്ടില്‍ എത്തപ്പെട്ട അനുഭവം തുറന്നു പറയുകയാണ് സഹസംവിധായകനും തിരക്കഥാകൃത്തുമായ മനോജ് പട്ടത്തില്‍. 2006 ലാണ് സംഭവം. അന്ന് മനോജ് കൊച്ചിയില്‍ ടാറ്റ സ്കൈ ടെക്നീഷ്യനായി പ്രവര്‍ത്തിക്കുന്ന കാലം. സര്‍വീസിനായാണ് ആ വീട്ടിലെത്തിയത്.
from Movie News https://ift.tt/37zBH4R


0 Comments