ഈ വർഷത്തെ ബ്ലോക് ബസ്റ്റർ ത്രില്ലര്‍ ചിത്രം ‘അഞ്ചാം പാതിര’ ടീം വീണ്ടും ഒന്നിക്കുന്നു. സംവിധായകൻ മിഥുന്‍ മാനുവൽ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചരിത്രം ആവർത്തിക്കാൻ ഇത്തവണയും ത്രില്ലറിനെ കൂട്ടുപിടിച്ചാണ് ഇവർ വരുന്നത്. അഞ്ചാം പാതിരയുടെ അതേ സാങ്കേതിക പ്രവര്‍ത്തകർ തന്നെയാകും ചിത്രത്തിൽ
from Movie News https://ift.tt/2Lb4aGD


0 Comments