പാർവതിയുടെ അച്ഛനായി ബിജു മേനോൻ; വേഷപ്പകർച്ച 72കാരനായി

വില്ലൻ, സഹനടൻ, നായകന്‍ അങ്ങനെ ഏതു വേഷവും ഈ താരത്തിന്റെ കയ്യിൽ സുരക്ഷിതമാണ്. കിട്ടുന്ന റോൾ ഭംഗിയായി കൈകാര്യം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ നടൻ. മറ്റാരുമല്ല ബിജു മേനോൻ തന്നെ. വേഷത്തിന്റെ പൂർണതക്കായുള്ള ബിജു മേനോന്റെ അർപ്പണ മനോഭാവം സിനിമാമേഖലയിൽ പ്രസിദ്ധമാണ്. റിലീസിനൊരുങ്ങുന്ന ‘ആർക്കറിയാം’ എന്ന

from Movie News https://ift.tt/3abkIqR

Post a Comment

0 Comments