വി.ജെ. ചിത്രയുടെ അവസാന സിനിമ; കോൾസ് ട്രെയിലർ

അന്തരിച്ച പ്രിയ താരം വി.ജെ. ചിത്ര അവസാനമായി അഭിനയിച്ച കോൾസ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ജെ. ശബരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോൾ സെന്ററിൽ ജോലി ചെയ്യുന്ന പെൺകുട്ടിയായാണ് ചിത്ര എത്തുന്നത്. ഡൽഹി ഗണേഷ്, നിഴൽകൾ രവി, ആർ. സുന്ദർരാജൻ, ദേവദർശിനി, മീശൈ രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

from Movie News https://ift.tt/3omJEAM

Post a Comment

0 Comments