ജയസൂര്യ ‘അപകടകാരി’യായ നിമിഷങ്ങള്‍: ക്യാമറയ്ക്കു പിന്നിലെ അറിയാക്കഥകൾ

ഒരു ഗ്രാമീണ ചായക്കടയ്ക്കു മുന്നിൽ, വാകമരച്ചോട്ടിലെ കുറ്റിക്കാട്ടിൽ ഒരു യുവാവ് മദ്യപിച്ചു വീണുകിടക്കുന്നു. എതിരെ നടന്നുവരുന്ന രണ്ടു വയോധികർ. ഒരാൾ മകന് തഹസീൽദാറായി പ്രൊമോഷൻ കിട്ടിയതി​ന്‍റെ സന്തോഷം സുഹൃത്തിനോട് പങ്കുവെക്കുന്നു. അപ്പോഴാണ് മുന്നിൽ, വഴിയരികിൽ മദ്യപിച്ചു വീണു കിടക്കുന്ന യുവാവിനെ അയാൾ

from Movie News https://ift.tt/2MhUH1i

Post a Comment

0 Comments