ഒരു ഗ്രാമീണ ചായക്കടയ്ക്കു മുന്നിൽ, വാകമരച്ചോട്ടിലെ കുറ്റിക്കാട്ടിൽ ഒരു യുവാവ് മദ്യപിച്ചു വീണുകിടക്കുന്നു. എതിരെ നടന്നുവരുന്ന രണ്ടു വയോധികർ. ഒരാൾ മകന് തഹസീൽദാറായി പ്രൊമോഷൻ കിട്ടിയതിന്റെ സന്തോഷം സുഹൃത്തിനോട് പങ്കുവെക്കുന്നു. അപ്പോഴാണ് മുന്നിൽ, വഴിയരികിൽ മദ്യപിച്ചു വീണു കിടക്കുന്ന യുവാവിനെ അയാൾ
from Movie News https://ift.tt/2MhUH1i
0 Comments