കുട്ടപ്പൻ ചേട്ടാ സൂപ്പർ; അന്ന് തൊരപ്പൻ ബാസ്റ്റിൻ ഇന്ന് ജോജിയുടെ കട്ടപ്പ

ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ തുടങ്ങി മികച്ച അഭിനേതാക്കൾക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ ചിത്രത്തിൽ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. എന്നാല്‍ ചിത്രത്തിലെ ജോജിയുടെ അപ്പൻ കുട്ടപ്പനെ കണ്ടപ്പോൾ പ്രേക്ഷകർക്കൊരു സംശയം – ഈ നടനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ...? അധികം ആലോചിച്ചു തല

from Movie News https://ift.tt/2Rc48RH

Post a Comment

0 Comments