കഴിഞ്ഞ ദിവസം വിവാഹിതരായ നടി ദുർഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും ഹൽദി ആഘോഷ ചടങ്ങുകളുടെ വിഡിയോ പുറത്തുവന്നു. പഞ്ചാബി വിവാഹാഘോഷങ്ങളുടെ മാതൃകയിൽ രസകരമായിരുന്നു ഹൽദി ആഘോഷങ്ങൾ. കഴിഞ്ഞ നാല് വർഷം നീണ്ടുനിന്ന പ്രണയജീവിതമായിരുന്നു അർജുന്റെയും ദുർഗയുടെയും. വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ
from Movie News https://ift.tt/2Q3khIS


0 Comments