നികുതി അടയ്ക്കാന്‍ പണമില്ല: കങ്കണ

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമാണെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ജോലി ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് നടി കങ്കണ റണൗട്ട്. സമൂഹമാധ്യമത്തിലൂടെയാണ് കങ്കണയുടെ പ്രതികരണം. ഇക്കാര്യത്തിൽ സര്‍ക്കാര്‍ പലിശ ഈടാക്കിയാലും പ്രശ്നമില്ലെന്നും കങ്കണ

from Movie News https://ift.tt/3pFHXjX

Post a Comment

0 Comments