രാജ്യം വലിയ കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കെ അതിന്റെ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് താരങ്ങൾ. മമ്മൂട്ടി, പൃഥ്വിരാജ്, ടൊവീനോ തോമസ്, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി അഭിനേതാക്കളാണ് ഡോക്ടർമാർക്ക് ഐക്യദാർഢ്യവുമായി
from Movie News https://ift.tt/2Tjjyof
0 Comments