കണ്ടുകണ്ട് വർഷം 50; വെള്ളിത്തിരയിൽ മമ്മൂട്ടിക്ക് നാളെ അര നൂറ്റാണ്ട്

മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് നാളെ അരനൂറ്റാണ്ട്. എന്നാൽ, മമ്മൂട്ടി പ്രധാന നടനായി അരങ്ങേറ്റം കുറിച്ചത് പിന്നെയും 9 വർഷത്തിനു ശേഷമാണ്. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി

from Movie News https://ift.tt/3xqLTYm

Post a Comment

0 Comments