‘മരക്കാർ’ സിനിമ കടല് കണ്ടിട്ടില്ലെന്നാണ് സംവിധായകൻ പ്രിയദർശൻ പറയുന്നത്. ഇപ്പോഴിതാ ‘മരക്കാറി’ന്റെ പ്രമോഷനു വേണ്ടി വെള്ളിത്തിയിലെ കുഞ്ഞാലിമരക്കാർ കടലിൽ ഇറങ്ങിയിരിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായാണ് കപ്പലിൽ ഒരു സിനിമയുടെ പ്രമോഷൻ പരിപാടികൾ നടക്കുന്നത്. മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന
from Movie News https://ift.tt/3riBzCf
0 Comments