അതീജീവനം എന്ന വാക്കിനോട് ചേര്‍ത്തുവയ്ക്കാവുന്ന പേരാണ് മഞ്ജുവാരിയറുടെ അമ്മ ഗിരിജാ മാധവന്റേത്. ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ രോഗത്തെ മറികടന്ന് ഇഷ്ടമുള്ളതെല്ലാം സന്തോഷത്താടെ ചെയ്യുകയാണ് എന്റെ ജീവിതത്തിലെ ക്യാപ്റ്റനായ എന്റെ അമ്മയെന്ന് മഞ്ജു വാരിയറും പറയുന്നു. കാൻസർ എന്ന മഹാമാരിയെ ആത്മവിശ്വാസത്തോടെ
from Movie News https://ift.tt/3FZEILt
0 Comments