നാടകീയതയിൽനിന്നും മലയാള സിനിമയെ മോചിപ്പിച്ച സംവിധായകൻ

മലയാളത്തിലെ ആദ്യകാല സിനിമാ സംവിധായകരിൽ പ്രമുഖനാണ് കെ.എസ് സേതുമാധവൻ. നാടകീയതയിൽനിന്നും അതിവൈകാരികതയിൽനിന്നും മലയാള സിനിമയെ മോചിപ്പിച്ച് യാഥാർഥ്യലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവന്നത് കെ.എസ് സേതുമാധവനായിരുന്നു. 1961 മുതൽ മൂന്നു പതിറ്റാണ്ടുകാലം ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്നു. മലയാളത്തിലെ എക്കാലത്തെയും

from Movie News https://ift.tt/3qh0gNg

Post a Comment

0 Comments