കേരളക്കരയെ ഒരു ഉത്സവ പ്രതീതിയിലാഴ്ത്താന്‍ ഉറച്ചു തന്നെയാണ് അജഗജാന്തരം തീയറ്ററുകളിൽ എത്തുന്നത്. പൂരപ്പറമ്പിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകാൻ ഒരുങ്ങുമ്പോളും, ആനയും അമ്പാരിയും കൊട്ടും പാട്ടും മാത്രമല്ല, നല്ല നാടൻ തല്ലും അജഗജാന്തരം കാഴ്ചവയ്ക്കുന്നു എന്നതാണ് ആദ്യ റിപ്പോർട്ടുകൾ. ക്രിസ്മസ് – പുതുവത്സര റിലീസായ
from Movie News https://ift.tt/3EtZ2TU
0 Comments