മലയാള സിനിമയിലേക്ക് സൂഫിയെപ്പോലെ കടന്നുവന്ന് വെള്ളരിപ്രാവിനെപ്പോലെ പറന്നു പോയ സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഓർമ പുതുക്കുന്ന വിഡിയോ ഇറക്കി ഭാര്യയും സുഹൃത്തുക്കളും. ‘സർഗാത്മക സ്വപ്നങ്ങളുടെ സൂഫി’ എന്ന പേരിൽ 9.33 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആണ് തയാറാക്കിയത്.
from Movie News https://ift.tt/3qsrTD6
0 Comments