അനശ്വര രാജന്റെ പുറകെ കാമുകന്മാർ; ‘സൂപ്പർ ശരണ്യ’ ട്രെയിലർ

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ്‌ എ.ഡി. രചനയും സംവിധാനവും നിർവഹിക്കുന്ന 'സൂപ്പർ ശരണ്യ'യുടെ ട്രെയിലർ റിലീസ്‌ ചെയ്തു. ആദ്യ ചിത്രം പോലെ മുഴുനീള എന്റർടെയ്നർ ആകും ഈ ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. അനശ്വര രാജൻ അവതരിപ്പിക്കുന്ന ശരണ്യയുടെ കലാലയജീവിതവും പ്രണയവും

from Movie News https://ift.tt/3JiSWtn

Post a Comment

0 Comments