ദുൽഖറിനു പുറകെ പൊലീസ്; ‘സല്യൂട്ട്’ ട്രെയിലർ

‘കുറുപ്പി’ന്റെ വമ്പന്‍ വിജയത്തിനു ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ‘സല്യൂട്ട്’ സിനിമയുടെ ട്രെയിലർ എത്തി. റോഷൻ ആൻഡ്രൂസ്- ബോബി–സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണിത്. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പൊലീസ് കഥയിൽ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായി ദുൽഖർ എത്തുന്നു. ‘കുറുപ്പ്’

from Movie News https://ift.tt/3pmSAK5

Post a Comment

0 Comments