ഉരുൾപൊട്ടലിന്റെ ഭീകരതയുമായി ‘മലയൻകുഞ്ഞ്’; ട്രെയിലർ

ഫഹദ് ഫാസിലിനെ നായകനാകുന്ന ‘മലയൻകുഞ്ഞ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നവാഗതനായ സജിമോൻ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആർ. റഹ്മാൻ ആണ് സംഗീതം നൽകുന്നത്. അതിജീവനമാണ് പ്രമേയം. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കഥയാണ് മലയന്‍കുഞ്ഞ്.രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി

from Movie News https://ift.tt/3svQKbI

Post a Comment

0 Comments